ജനാർദനൻ നമ്പ്യാർ

ചെറുകുന്ന്: കോൺവെന്റ് റോഡിനു സമീപം പാലക്കൽ ചുണ്ടയിൽ ഹൗസിൽ കുപ്പാടക്കത്ത് (82) നിര്യാതനായി. പഴയങ്ങാടി എരിപുരത്ത് ആധാരം എഴുത്തുകാരനായിരുന്നു. ഭാര്യ: പി.സി. ലക്ഷ്മിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ (സൗദി), വിജയലക്ഷ്മി (കേരള ബാങ്ക് പരിയാരം ബ്രാഞ്ച് മാനേജർ). മരുമക്കൾ: രാധാകൃഷ്ണൻ (മിലിട്ടറി എൻജിനീയറിങ് സർവിസ് കണ്ണൂർ), ശ്രീജ (ആധാരം എഴുത്ത്, പഴയങ്ങാടി). സഹോദരങ്ങൾ: നാരായണൻകുട്ടി, പരേതരായ മീനാക്ഷി, ഗോവിന്ദൻ, ജാനകി. സഞ്ചയനം വ്യാഴാഴ്ച. janardhnan nambiar -sureh navnisih അബ്ദുറഹ്മാൻ ന്യൂ മാഹി: ഫ്രഞ്ച് പെട്ടിപ്പാലം 'ബൈത്തുൽ സഫ'യിൽ താമസിക്കുന്ന പെരിങ്ങാടി വണ്ണത്താൻ കണ്ടി അബ്ദുറഹ്മാൻ (71) നിര്യാതനായി. പരേതരായ കല്ലുങ്കൂൽ അബൂബക്കറിന്റെയും വണ്ണത്താൻകണ്ടി കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: പുല്ലമ്പിന്റവിട ശരീഫ. സഹോദരി: ജമീല. Vannathan Kandi Abdurahman (71) വേലായുധൻ പുതിയതെരു: വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം കെ.എം. വേലായുധൻ (69) നിര്യാതനായി. പരേതരായ കെ.വി. രാമൻ നായരുടെയും കെ.എം. അമ്മാളുഅമ്മയുടെയും മകനാണ്. ഭാര്യ: ലളിത. മക്കൾ: ആതിര, അഞ്ജലി. മരുമകൻ: ഷിനോദ് (യു.എ.ഇ). സഹോദരങ്ങൾ: വാസന്തി (അഞ്ചാംപീടിക), പ്രദീപൻ (ബഹ്റൈൻ), പരേതനായ ബാബു (കോലത്തുവയൽ). സഞ്ചയനം ബുധനാഴ്ച. KM Velayudhan (69)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.