സാബു ജോർജ്

ചേപ്പറമ്പ്: സെന്റ് ജൂഡ് ഇടവകാംഗം തെങ്ങനാക്കുന്നേൽ (57) നിര്യാതനായി. പിതാവ്: പ​​​രേതനായ വർക്കി. മാതാവ്: മേരി (ആലപ്പാട്ട് കുടുംബാംഗം പൂഞ്ഞാർ). ഭാര്യ: ലിസി തേയിങ്കൽ പുറഞ്ഞാൺ. മക്കൾ: നീതു, ദീപക്. മരുമകൻ: മനു കാഞ്ഞിരത്തിനാൽ (കേളകം). സഹോദരങ്ങൾ: സിസ്റ്റർ മോളി (ജർമനി), ബെന്നി (ചിറ്റാരിക്കാൽ), ആന്റോ (തൃശൂർ), മിനി (കല്ലുവയൽ). sabu -baby sebastin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.