കക്കോടി: ബദിരൂരിൽ പേപ്പട്ടിശല്യം വ്യാപകമായതോടെ ജനങ്ങൾ ആശങ്കയിൽ. കോട്ടൂപ്പാടം ഉണിമുക്ക് ഭാഗത്താണ് പേപ്പട്ടിയുടെ ആക്രമണംമൂലം ജനങ്ങൾ ആശങ്കയിലായത്. നിരവധി പേരെ കടിച്ചിട്ടുണ്ട്. മൂന്നാം വാർഡ് മെംബർ രാജേഷിന്റെ പിതാവിനും കടിയേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരെയും പേപ്പട്ടി ആക്രമിക്കുന്നുണ്ട്. രാത്രിയും പുലർച്ചയും യാത്രചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.