രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

കോഴിക്കോട്​: രാജീവ് ഗാന്ധിയുടെ ഓർമപുതുക്കി വിവിധയിടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണം. തടമ്പാട്ടുതാഴത്ത്​ യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള ചടങ്ങിൽ വൈസ് പ്രസിഡൻറ് ജിതിൻ എം. മധുരക്കണ്ടി, പി.കെ. ജറീർ, ജയകുമാർ, എം. രാജൻ നായർ, നിഷാന്ത്, അമൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.