ഡോക്ടറേറ്റ് നേടി

തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ്​ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽനിന്ന്​ യ കെ. സംഗീത. പ്രൊവിഡൻസ് കോളജ് അസി. പ്രഫസറാണ്. വടകര പൊന്മേരിപറമ്പിൽ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ- രാജലക്ഷ്മി ദമ്പതികളുടെ മകളും പന്തീരാങ്കാവ് എസ്​.ഐ ടി.വി. ധനഞ്ജയദാസിന്‍റെ ഭാര്യയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.