നീലേശ്വരം: കാലിച്ചാനടുക്കം ആനപ്പെട്ടിയിൽ താമസിക്കുന്ന മുതിർന്ന മുസ്ലിംലീഗ് നേതാവ് എ. (70) നിര്യാതനായി. കാലിച്ചാനടുക്കം ജമാഅത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് കോടോം ബെളൂർ പഞ്ചായത്ത് പ്രസിഡന്റ്, കാലിച്ചാനടുക്കം സ്കൂൾ പി.ടി.എ കമ്മിറ്റിയംഗം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയോര മേഖലയിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്. ഭാര്യ: സുഹറ. മക്കൾ: അഡ്വ. നസീമ, ഡോ. സുനീറ (ജില്ല ഹോമിയോ ആശുപത്രി), നസീല (എൻജിനീയർ, ദുബൈ), സുനീർ (യു.കെ), അഹമ്മദ് സയ്യിദ് (എൻജിനീയർ കാനഡ). മരുമക്കൾ: അബ്ദുള്ള (സാമൂഹ്യ നീതി വകുപ്പ്), മുഹമ്മദലി (അബൂദബി), അർഷാദ് അഷ്റഫ് (എൻജിനീയർ ദുബൈ), സഫ്രീന (യു.കെ). moosan haji -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.