ഭാ​ഭ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​ട​ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോഴിക്കോട്: മെ​ഡി​ക്ക​ൽ, എ​ൻജി​നീ​യ​റിങ് പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഭാ​ഭ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ പു​തി​യ കേന്ദ്രം വ​ട​ക​ര​യി​ൽ എ​ടോ​ടി ന്യൂ ​ബ​സ്‌സ്റ്റാ​ന്റ് റോ​ഡി​ലെ എ​ട​ക്കാ​ട​ൻ പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ല​സ് വ​ൺ, പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ നീ​റ്റ്, ജെ.ഇ.ഇ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ നേ​ടാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ കോ​ഴ്സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ർ​ഡ് പ​രീ​ക്ഷ​ക്കും എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​ത്തി​നും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​യി എ​ൻ​ട്ര​ൻ​സ് ഓ​റി​യ​ന്റ​ഡ് ട്യൂ​ഷ​ൻ ബാ​ച്ചു​ക​ൾ ക്ര​മീ​ക​രി​ച്ചിണ്ട്. ജൂ​ൺ 12ന് ​ന​ട​ക്കു​ന്ന പ്രവേശന പരീക്ഷക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മി​ക​ച്ച സ്കോ​ർ നേ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ള​വു​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും ഉ​ണ്ട്. കൂ​ടാ​തെ എസ്.എസ്.എൽ.സ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​വും. ഫോ​ൺ: 8714060677, 8714 010158.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.