Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:06 AM GMT Updated On
date_range 7 Jun 2022 12:06 AM GMTഭാഭ ഇൻസ്റ്റിറ്റ്യൂട്ട് വടകരയിൽ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലന രംഗത്തെ പ്രമുഖരായ ഭാഭ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കേന്ദ്രം വടകരയിൽ എടോടി ന്യൂ ബസ്സ്റ്റാന്റ് റോഡിലെ എടക്കാടൻ പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് സ്കൂൾ പഠനത്തോടൊപ്പം തന്നെ നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾക്ക് ഉയർന്ന റാങ്കുകൾ നേടാൻ ഉതകുന്ന രീതിയിലാണ് ഇവിടെ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ബോർഡ് പരീക്ഷക്കും എൻട്രൻസ് പരിശീലനത്തിനും തുല്യ പ്രാധാന്യം നൽകുന്നതിനായി എൻട്രൻസ് ഓറിയന്റഡ് ട്യൂഷൻ ബാച്ചുകൾ ക്രമീകരിച്ചിണ്ട്. ജൂൺ 12ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. മികച്ച സ്കോർ നേടുന്നവർക്ക് ഫീസിളവുകളും സ്കോളർഷിപ്പുകളും ഉണ്ട്. കൂടാതെ എസ്.എസ്.എൽ.സ പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടുന്നവർക്ക് പ്രത്യേക സ്കോളർഷിപ്പുകൾക്ക് അർഹതയുണ്ടാവും. ഫോൺ: 8714060677, 8714 010158.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story