കുറ്റ്യാടി: ഹെൽത്ത് ബ്ലോക്കിനു കീഴിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങളും ദിവസവും. സമയം: രാവിലെ 9-12. തിങ്കൾ: കുണ്ടുതോട് പി.എച്ച്.സി, നരിപ്പറ്റ നാദാപുരം ആശുപത്രി. ചൊവ്വ: കായക്കൊടി പുറമേരി, വേളം, പി.എച്ച്.സികൾ, കുന്നുമ്മൽ സി.എച്ച്.സി, കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി. ബുധൻ: ഗവ. താലൂക്ക് ആശുപത്രി നാദാപുരം, കുണ്ടുതോട് പി.എച്ച്.സി. വ്യാഴം: കായക്കൊടി പി.എച്ച്.പി, എ.എച്ച്.സി, നരിപ്പറ്റ പി.എച്ച്.സി കുന്നുമ്മൽ സി.എച്ച്.സി, വേളം പി.എച്ച്.സി, കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി. വെള്ളി: നാദാപുരം ഗവ.താലൂക്കാശുപത്രി, കുണ്ടുതോട് ശനി: നരിപ്പറ്റ എഫ്.എച്ച്.സി, കുന്നുമ്മൽ സി.എച്ച്.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.