Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.ടി.പി.സി.ആർ പരിശോധന

ആർ.ടി.പി.സി.ആർ പരിശോധന

text_fields
bookmark_border
കുറ്റ്യാടി: ഹെൽത്ത് ബ്ലോക്കിനു കീഴിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങളും ദിവസവും. സമയം: രാവിലെ 9-12. തിങ്കൾ: കുണ്ടുതോട് പി.എച്ച്‌.സി, നരിപ്പറ്റ നാദാപുരം ആശുപത്രി. ചൊവ്വ: കായക്കൊടി പുറമേരി, വേളം, പി.എച്ച്​.സികൾ, കുന്നുമ്മൽ സി.എച്ച്.സി, കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി. ബുധൻ: ഗവ. താലൂക്ക് ആശുപത്രി നാദാപുരം, കുണ്ടുതോട് പി.എച്ച്‌.സി. വ്യാഴം: കായക്കൊടി പി.എച്ച്‌.പി, എ.എച്ച്​.സി, നരിപ്പറ്റ പി.എച്ച്​.സി കുന്നുമ്മൽ സി.എച്ച്​.സി, വേളം പി.എച്ച്​.സി, കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി. വെള്ളി: നാദാപുരം ഗവ.താലൂക്കാശുപത്രി, കുണ്ടുതോട് ശനി: നരിപ്പറ്റ എഫ്.എച്ച്.സി, കുന്നുമ്മൽ സി.എച്ച്​.സി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story