സുരേഷ് ബാബു

കൂത്തുപറമ്പ്: കോവിഡ് ബാധിച്ചതിനെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എരുവട്ടി കൂടംപൊയിലിലെ മുരിക്കോളി വീട്ടിൽ കച്ചേരി (58) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്ക് വി​‍ൻെറ കുടുംബത്തിനെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഭാര്യ: പി. ഉഷ. മക്കൾ: സുബിഷ, സുജിഷ സുനിഷ. മരുമക്കൾ: ഷനോജ്, രജീഷ്. സഹോദരങ്ങൾ: വാസു, ദേവു, സരോജിനി, ദാമു, രാഘവൻ, മുകുന്ദൻ. സംസ്കാരം ഞായറാഴ്​ച രാവിലെ 10ന്​ പന്തക്കപ്പാറ പ്രശാന്തി വാതകശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.