Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:05 AM GMT Updated On
date_range 14 Nov 2021 12:05 AM GMTസുരേഷ് ബാബു
text_fieldsbookmark_border
കൂത്തുപറമ്പ്: കോവിഡ് ബാധിച്ചതിനെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എരുവട്ടി കൂടംപൊയിലിലെ മുരിക്കോളി വീട്ടിൽ കച്ചേരി (58) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്ക് വിൻെറ കുടുംബത്തിനെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഭാര്യ: പി. ഉഷ. മക്കൾ: സുബിഷ, സുജിഷ സുനിഷ. മരുമക്കൾ: ഷനോജ്, രജീഷ്. സഹോദരങ്ങൾ: വാസു, ദേവു, സരോജിനി, ദാമു, രാഘവൻ, മുകുന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തി വാതകശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story