ബാലുശ്ശേരി: വയലട മുള്ളൻപാറക്കടുത്ത് വീട് സാമൂഹികദ്രോഹികൾ അടിച്ചു തകർത്തതായി പരാതി. കഴിഞ്ഞദിവസം വയലട മുള്ളൻപാറക്ക് സമീപം യമിലി ജോർജിൻെറ തറവാട് വീടാണ് സാമൂഹികദ്രോഹികൾ അടിച്ചുതകർത്തതായി പരാതി ഉയർന്നത്. കുടുംബ സ്വത്ത് സംബന്ധിച്ച തർക്കത്തിലായ തറവാട് വീട്ടിൽ യമിലി ജോർജ് തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രിയോടെയെത്തിയ സംഘം വീടിൻെറ ചുമരടക്കം അടിച്ചുതകർക്കുകയായിരുന്നു. സി.പി.എം കാന്തലാട് ലോക്കൽ സെക്രട്ടറി കെ.കെ. ബാബു, വാർഡ് മെംബർമാരായ റംല ഹമീദ്, ദീലീപ്, അജീന്ദ്രൻ കല്ലച്ചികണ്ടി എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.