ചങ്ങനാശ്ശേരി: ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് നിലവിലുള്ള പാതക്ക് സമാന്തരമായി നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. തെങ്ങണയില്‍ നടത്തുന്ന 24 മണിക്കൂര്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കാന്‍ വേണ്ടി മരണം വരെയും സമരം ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. KTL CHR 3 ommen chandey കെ െറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. തെങ്ങണയില്‍ നടത്തുന്ന 24 മണിക്കൂര്‍ രാപ്പകല്‍ സമരം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.