ബേപ്പൂർ: കോഴിക്കടയിൽ മൊത്ത കച്ചവടക്കാർ എത്തിച്ച കോഴികളിൽ നാലുകാലുള്ള കോഴിയെ കണ്ടെത്തി. മാറാട് വായനശാലക്ക് സമീപം വാട്ടർടാങ്ക് നൂർ ജുമാ മസ്ജിദിന് സമീപത്തെ ''വെറൈറ്റി'' ചിക്കൻ സ്റ്റാളിലാണ് ''വെറൈറ്റി കോഴി''യെ കിട്ടിയത്. നാലുകാലുള്ള കോഴിയെ കിട്ടിയെന്നറിഞ്ഞതോടെ പ്രദേശത്തുകാർക്ക് കാണാൻ കൗതുകമായി. മാറാട് സ്വദേശി വി.സി. ഷംസുദ്ദീൻെറ ഉടമസ്ഥതയിലുള്ള കടയിലേക്ക് മലപ്പുറം ഫാമിൽനിന്ന് എത്തിച്ച ബ്രോയിലർ കോഴികളിൽനിന്നാണ് രണ്ട് കിലോയോളം തൂക്കം വരുന്ന നാലുകാലുള്ള കോഴിയെ ലഭിച്ചത്. കോഴിയെ വിൽപനയിൽനിന്ന് ഒഴിവാക്കി കൂട്ടിലിട്ട് വളർത്താനാണ് ഉടമസ്ഥൻെറ തീരുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.