യു.ഡി.എഫ്​ കോർപറേഷൻ കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു

കോഴിക്കോട്​: കോംട്രസ്​റ്റ്​ ഭൂമിയിലൂടെയുള്ള ​െഡ്രയിനേജ് ഉടൻ പുനർനിർമിക്കുമെന്ന് കോർപറേഷൻ കൗൺസിലിൽ മേയറും എൻജിനീയറും രണ്ടാഴ്ച മുമ്പ്​ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിൽ . നഗരം വില്ലേജിൽ 7- 7-129 റീസർവേയിൽ പുണാറമ്പ് പറമ്പ് എന്ന ഭൂമി ഏറ്റെടുത്ത് 2018ൽ വിജ്ഞാപനം പുറത്തുവന്നതാണെങ്കിലും സർക്കാറും നിയമവിരുദ്ധ ഇടപാടുകാരും തമ്മിലുള്ള അവിഹിത ബന്ധമാണ് പുതിയ നീക്കത്തിന്​ പിന്നിൽ. ---------------------------------------------------------ടൗൺ ഹാൾ റോഡും വെള്ളപ്പൊക്കത്താൽ പ്രയാസം അനുഭവിക്കുമെന്ന് ബോധ്യമായിട്ടും കോർപറേഷൻ നടപടി വൈകുന്നത് --------------------------------------------------പ്രതിഷേധാർഹമാണ്​. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കറി​ൻെറ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം നടത്തിയ അന്വേഷണത്തിൽ ഈ ഭൂമിയിൽ -------------------------------------------------സ്വകാര്യ വണ്ടി---------------------------------------------------- താവളത്തിന് ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൗൺസിലർ കെ.സി. ശോഭിത, കെ. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.