Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:08 AM GMT Updated On
date_range 14 Nov 2021 12:08 AM GMTയു.ഡി.എഫ് കോർപറേഷൻ കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോംട്രസ്റ്റ് ഭൂമിയിലൂടെയുള്ള െഡ്രയിനേജ് ഉടൻ പുനർനിർമിക്കുമെന്ന് കോർപറേഷൻ കൗൺസിലിൽ മേയറും എൻജിനീയറും രണ്ടാഴ്ച മുമ്പ് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിൽ . നഗരം വില്ലേജിൽ 7- 7-129 റീസർവേയിൽ പുണാറമ്പ് പറമ്പ് എന്ന ഭൂമി ഏറ്റെടുത്ത് 2018ൽ വിജ്ഞാപനം പുറത്തുവന്നതാണെങ്കിലും സർക്കാറും നിയമവിരുദ്ധ ഇടപാടുകാരും തമ്മിലുള്ള അവിഹിത ബന്ധമാണ് പുതിയ നീക്കത്തിന് പിന്നിൽ. ---------------------------------------------------------ടൗൺ ഹാൾ റോഡും വെള്ളപ്പൊക്കത്താൽ പ്രയാസം അനുഭവിക്കുമെന്ന് ബോധ്യമായിട്ടും കോർപറേഷൻ നടപടി വൈകുന്നത് --------------------------------------------------പ്രതിഷേധാർഹമാണ്. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കറിൻെറ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം നടത്തിയ അന്വേഷണത്തിൽ ഈ ഭൂമിയിൽ -------------------------------------------------സ്വകാര്യ വണ്ടി---------------------------------------------------- താവളത്തിന് ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൗൺസിലർ കെ.സി. ശോഭിത, കെ. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story