മോഡൽ സർക്കാർ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണം

ഉള്ള്യേരി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡൽ സർക്കാർ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ ഉള്ള്യേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല വൈസ്​ പ്രസിഡൻറ്​​ വി.പി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.കെ. ഷൈനി അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ്, പി.എം. സോമൻ, കെ.വി. ബ്രജേഷ് കുമാർ, എസ്. ശ്രീചിത്ത്, ജി.എസ്. ഹരിപ്രസാദ്, രമേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. ഷൈനി (പ്രസി), ജി.എസ്. ഹരിപ്രസാദ് (സെക്ര), പി.സി. റീന (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.