Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:12 AM GMT Updated On
date_range 23 Nov 2021 12:12 AM GMTമോഡൽ സർക്കാർ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണം
text_fieldsbookmark_border
ഉള്ള്യേരി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡൽ സർക്കാർ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ ഉള്ള്യേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് വി.പി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.കെ. ഷൈനി അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ്, പി.എം. സോമൻ, കെ.വി. ബ്രജേഷ് കുമാർ, എസ്. ശ്രീചിത്ത്, ജി.എസ്. ഹരിപ്രസാദ്, രമേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. ഷൈനി (പ്രസി), ജി.എസ്. ഹരിപ്രസാദ് (സെക്ര), പി.സി. റീന (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story