നന്മണ്ട: പെട്രോൾ -ഡീസൽ നികുതിക്കൊള്ളയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങളെ അഗാധമായ ദുരിതക്കയത്തിലേക്ക് തള്ളിവിടാനായി ബസ് ചാർജും വൈദ്യുതി ചാർജും വർധിപ്പിക്കാൻ ആലോചിക്കുന്ന പിണറായിസർക്കാറിനെതിരെ തിരിച്ചടിക്കാനുള്ള സുവർണാവസരമാണ് നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ നന്മണ്ട പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐ.പി. രാജേഷ്, യു.വി. ദിനേശ് മണി, ടി.കെ. രാജേന്ദ്രൻ, മുസ്തഫ കമാൽ, പി.പി. നൗഷീർ, ടി. വിശ്വനാഥൻ, വിശ്വൻ നന്മണ്ട, രാജീവൻ കൊളത്തൂർ, പി. അബ്ദുൽ ജലീൽ, സ്ഥാനാർഥി കെ. ജമീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.