Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ്...

യു.ഡി.എഫ് തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

text_fields
bookmark_border
യു.ഡി.എഫ് തെരഞ്ഞെടുപ്പ്​ കൺവെൻഷൻ
cancel
നന്മണ്ട: പെട്രോൾ -ഡീസൽ നികുതിക്കൊള്ളയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങളെ അഗാധമായ ദുരിതക്കയത്തിലേക്ക് തള്ളിവിടാനായി ബസ്​ ചാർജും വൈദ്യുതി ചാർജും വർധിപ്പിക്കാൻ ആലോചിക്കുന്ന പിണറായിസർക്കാറിനെതിരെ തിരിച്ചടിക്കാനുള്ള സുവർണാവസരമാണ് നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പെന്ന് ഡി.സി.സി പ്രസിഡൻറ്​​ അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ നന്മണ്ട പഞ്ചായത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐ.പി. രാജേഷ്, യു.വി. ദിനേശ് മണി, ടി.കെ. രാജേന്ദ്രൻ, മുസ്തഫ കമാൽ, പി.പി. നൗഷീർ, ടി. വിശ്വനാഥൻ, വിശ്വൻ നന്മണ്ട, രാജീവൻ കൊളത്തൂർ, പി. അബ്​ദുൽ ജലീൽ, സ്ഥാനാർഥി കെ. ജമീല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story