വഖഫ് ബോർഡ് നിയമനം: സർക്കാർ പിന്മാറണം 

പയ്യോളി: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ടി.പി. അബ്​ദുൽ അസീസ് മാസ്​റ്റർ അധ്യക്ഷത വഹിച്ചു. മുനീർ കുളങ്ങര, വി.വി. അമ്മദ് മാസ്​റ്റർ, അമ്മദ് വടക്കയിൽ, എം.പി. അഹമ്മദ് ഹാജി, ആദിൽ മുണ്ടിയത്, മിനാർ മുഹമ്മദ്‌ ഹാജി, കുറ്റിയിൽ അബ്​ദുറസാഖ്, സി.കെ. അസീസ്, അലി ആയനോത്ത്, ഷുഹൈബ്, എം.ടി. അഷ്‌റഫ്, പടന്നയിൽ മുഹമ്മദലി, സി.എ. നൗഷാദ്, ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.