അടുക്കത്തിൽ കുടുംബസംഗമം

കൂളിമാട്: പരേതരായ അടുക്കത്തിൽ ഇബ്രാഹിം ഹാജി, ഭാര്യ ആയിശുമ്മ കുടുംബസംഗമം മുന്നൂരിൽ മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടി.കെ. അബ്​ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം മുഹമ്മദ് ഹാജി (മലബാർ) അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. അഹമദ്, മൊയ്തീൻകുട്ടി മുസ്​ലിയാർ, ഹസ്സൻ വായോളി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കുടുംബ വിദ്യാഭ്യാസ ഫണ്ട് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എ. ഇസ്മാലുട്ടി സ്വാഗതവും എ. ജമാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.