മടവൂർ: 'ഇസ്‌ലാം: ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിനിൻെറ ഭാഗമായി പരനിലത്ത് ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ചു. വി.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കെ.ടി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. റഹ്മാബി, താജുദ്ദീൻ മദീനി എന്നിവർ സംസാരിച്ചു. ശരീഫുദ്ദീൻ സ്വാഗതവും ബഷീർ പടനിലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.