കുമ്പള: കാൽപന്തുകളിയെ നെഞ്ചേറ്റിയ മൊഗ്രാലിലെ (84) നിര്യാതനായി. ചെറുപ്പംമുതലേ കാൽപന്തുകളിയിൽ പ്രശസ്തനായ ഇദ്ദേഹം പതിറ്റാണ്ടുകളായി മൊഗ്രാൽ സ്പോർട്സ് ക്ലബിൻെറ പ്രധാന പ്രവർത്തകനും ഫുട്ബാൾ പരിശീലകനുമായിരുന്നു. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ബീഡിത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രദേശത്ത് ആദ്യമായി കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകിയതോടെയാണ് നാട്ടുകാർ ഇദ്ദേഹത്തെ എന്ന് വിളിച്ചുതുടങ്ങിയത്. ഭാര്യ: കദീജ. മക്കൾ: ലത്തീഫ്, ആസിഫ്, സുഹറ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, ഫെബിന, ആയിശ. സഹോദരങ്ങൾ: പരേതനായ അന്തുഞ്ഞി, അബ്ദുൽ കാദർ, മറിയമ്മ, ആയിശബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.