മൃഗസംരക്ഷണ പദ്ധതി രേഖകൾ സമർപ്പിക്കണം

കോഴിക്കോട്​: ​നഗരസഭ പരിധിയിലെ മുട്ടക്കോഴി വളർത്തൽ, കറവപ്പശു- പോത്തുകുട്ടി വളർത്തൽ, കാലിത്തൊഴുത്ത്​ നവീകരണം എന്നീ പദ്ധതി ഗുണഭോക്താക്കൾ 27നു​ മുമ്പായി ബന്ധപ്പെട്ട രേഖകൾ സമീപത്തെ വെറ്ററിനറി സബ്​സൻെററിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സബ്​സൻെററുകളിൽനിന്ന്​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.