ഭരണസമിതി അധികാരമേറ്റു

കോഴിക്കോട്: ജില്ല സഹകരണ ഹോമിയോ ആശുപത്രിയുടെ പുതിയ ഭരണസമിതി അധികാരമേറ്റു. വി.കെ.സി. മമ്മദ്കോയ (പ്രസി​), ഇ. ശശിധരൻ (വൈ. പ്രസി​), എം. മൊയ്തീൻ, പി. രാജൻ, സി.പി. സുബാജ്, എം. പ്രേമരാജൻ, എ.ഇ. മുരളീധരൻ, വി.എം. പ്രേംരാജ്, കെ.ടി. സുജാത, പി. സത്യഭാമ, ഷഫീജ പുളിക്കൽ (ഡയറക്ടർമാർ) എന്നിവർ അടങ്ങുന്ന 11 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.