ജാതി തൈ വിതരണം

കൂടരഞ്ഞി: ജനകീയാസൂത്രണ പദ്ധതി പ്രകാരം ജാതി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേരി തങ്കച്ചൻ, ജറീന റോയ്, റോസിലി, വി.എസ്. രവീന്ദ്രൻ, ബോബി ഷിബു, സീന ബിജു, ആദർശ് ജോസഫ്, സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, മോളി വാതല്ലൂർ, വി.എ. നസീർ, കൃഷി ഓഫിസർ പി.എം. മുഹമ്മദ്, കൃഷി അസിസ്​റ്റന്‍റുമാരായ പി.എ. അബ്​ദുൽ സത്താർ, മിഷേൽ ജോർജ്, സി. ഷഹന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.