ഹസൈനാർ ഹാജി

ഹസൈനാർ ഹാജി ഉദുമ: കോട്ടിക്കുളം ബൈക്കേ പള്ളിക്ക് സമീപത്തെ ഹസൈനാർ ഹാജി (76) നിര്യാതനായി. കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി മെംബർ, സുന്നി മഹൽ ഫെഡറേഷൻ ഉദുമ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റാബിയ. മക്കൾ: സമീർ, റിയാസ് (ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), അഷ്കർ, അർഷാദ് (ഇരുവരും ദുബൈ) റൈഹാന, റജീന. മരുമക്കൾ: ഇഖ്ബാൽ തുരുത്തി, റഊഫ് കുണിയ, ഷഹർബാൻ, സുമയ്യ, അഫ്സ, അഫീഫ. സഹോദരങ്ങൾ: ഹമീദ് ഹാജി കോട്ടിക്കുളം, ബീഫാത്തിമ, പരേതനായ ഇബ്രാഹിം. പടം:....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.