ശാരദ അമ്മ

ചെറുവത്തൂർ: പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപത്തെ പരേതനായ കെ.സി. രാമ പൊതുവാളിൻെറ ഭാര്യ പി.സി. (89) നിര്യാതയായി. മക്കൾ: പി.സി. ബാബു, പി.സി. രാമദാസ് (റിട്ട. കാസർകോട് ഗവ. കോളജ് ജീവനക്കാരൻ). മരുമക്കൾ: യു.കെ. ഗിരിജ (തൃക്കരിപ്പൂർ), ഇ. രാധ (നീലേശ്വരം). പടം.. മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.