സമൂഹ ചിത്രരചന

സൗത്ത് കൊടിയത്തൂർ: എ.യു.പി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ് സ്വാതന്ത്ര്യത്തി‍ൻെറ അമൃത്​ മഹോത്സവത്തോടനുബന്ധിച്ച് 'വരക്കൂട്ടം' സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ചിത്രം വരച്ചു. അധ്യാപകനും കലാകാരനുമായ പി.സി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഉമ്മാച്ചുകുട്ടി, പി.ടി.എ പ്രസിഡൻറ്​​ സി.ടി. കുഞ്ഞോയി, പി. മുഹമ്മദ്‌, ടി.സി. ഉമ്മർ കോയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.