തണൽമരങ്ങൾ മുറിക്കുന്നതിനെതിരെ പരാതി

കോഴിക്കോട്​: കല്ലായ്​ യു.പി സ്​കൂളിന്​ സമീപം റോഡരികിലെ തണൽ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ ​​െപാലീസിൽ പരാതി. നാല്​ വർഷത്തിലധികം വളർച്ചയുള്ള 20ഓളം മരങ്ങൾ ഫിഫ കല്ലായി ആർട്​സ്​ ആൻഡ്​​ സ്​പോർട്​സ്​ ക്ലബ്​ പ്രവർത്തകർ വെച്ചുപിടിപ്പിച്ചതാണ്​. മരങ്ങൾ മുറിക്കുന്ന അസി. എൻജിനീയറുടെ നടപടിക്കെതിരെ ഫിഫ കല്ലായി പ്രവർത്തകർ പന്നിയങ്കര ​െപാലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.