ബി.എം.എസ് പ്രകടനം

അത്തോളി: നിർമാണ തൊഴിലാളി ക്ഷേമ ബോർഡിനെ നോക്കുകുത്തിയാക്കുന്നതിനെതിരെ നടക്കുന്ന കലക്​ടറേറ്റ് മാർച്ചി​ൻെറ ഭാഗമായി ബി.എം.എസ് മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനം നടത്തി. ബി.എം.എസ് മേഖല പ്രസിഡൻറ്​ വി.കെ. സജിത് കുമാർ, എം. ഉല്ലാസ്, സുരേന്ദ്രൻ എടവലത്ത്, യു.കെ. അനിൽകുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.