ഡി.സി.സി ഓഡിറ്റോറിയം: ബംഗ്ലാദേശ് യുദ്ധവിജയത്തിൻെറ 50ാം വാർഷികാഘോഷം, ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ-10.00. ടാഗോർ െസൻറിനറി ഹാൾ: ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കൾക്ക് സ്നേഹാദരം-6.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: സംഘചിത്രപ്രദർശനം- 10.00 ചെറൂട്ടി റോഡ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം: സ്‌ത്രീ സമത്വത്തിനായി സമം പദ്ധതി ഉദ്‌ഘാടനം-10.00. ചാവറ കൾചറൽ ഹാൾ: കെ.എഫ്. ജോർജിൻെറ ഏദൻെറ സൂക്ഷിപ്പുകൾ പുസ്തക പ്രകാശനം-10.00 കോർപറേഷൻ സ്റ്റേഡിയം: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം-10.00 സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: അനുമോദന സദസ്സ്-2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.