പാലേരി: കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതു കാരണം പെരുവണ്ണാമൂഴി-കടിയങ്ങാട് റോഡ് പൊടിമയമായി. കടിയങ്ങാട് ടൗണിൽ ഒരാഴ്ചയിലധികമായി പൈപ്പിടാൻ കുഴി എടുത്തിട്ട്. മണ്ണ് റോഡിൽ മുഴുക്കെ വ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങൾ എതിർ ദിശകളിലൂടെ സഞ്ചരിക്കുമ്പോൾ കൂട്ടിയിട്ട മണ്ണിൽ കയറി ടൗൺ പൊടിയിൽ മുങ്ങും. യാത്രക്കാരും കച്ചവടക്കാരും പൊടിതിന്നാണ് കഴിച്ചുകൂട്ടുന്നത്. വിൽപനക്കുവെച്ച ഭക്ഷ്യസാധനങ്ങൾവരെ ചീത്തയാവുന്നുണ്ട്. പൊടിശല്യം തടയാൻ വെള്ളം പമ്പ് ചെയ്യാൻ കരാറുകാരൻ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.