കൊടുവള്ളി: ലഹരിവിപത്തിനെതിരെ സാമൂഹിക സംഘടനകൾ ഒന്നിച്ചിരുന്ന് പരിഹാരം തേടണമെന്ന് കെ.എൻ.എം മർകസുദ്ദഅ് വ കോഴിക്കോട് ജില്ല സമിതി സംഘടിപ്പിച്ച പ്രബോധക ക്യാമ്പ് അഭിപ്രായപ്പെട്ടു. സ്കൂൾ-കോളജ് കാമ്പസുകൾ പ്രവൃത്തി സമയം പൂർവസ്ഥിതിയിലാക്കുന്ന സന്ദർഭത്തിൽ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ടി.പി. ഹുസൈൻകോയ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുൽ ഗഫൂർ, ഫൈസൽ ഇയ്യക്കാട്, മുഹമ്മദലി കൊളത്തറ , സൈനുൽ ആബിദ് കൊടിയത്തൂർ, റഷീദ് കക്കോടി, മൻസൂർ കാരപ്പറമ്പ്, എം.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.