കോഴിക്കോട്: ആം ഓഫ് ജോയി നിരാലംബരായ കുട്ടികൾക്കായി നടത്തുന്ന ഫ്രീ ബേഡ്‌സിലെ ആൺകുട്ടികൾക്ക് പഠനത്തിനും വിനോദത്തിനുമുള്ള സംവിധാനം ഒരുക്കി. പ്രവാസി ദമ്പതികളായ നിമ്‌ന-ബിനീഷ് എന്നിവർ നൽകിയ ആറര ലക്ഷം ഉപയോഗിച്ചാണ് വിനോദകേന്ദ്രം പൂർത്തീകരിച്ചത്. കോർപറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സി. രേഖ കുട്ടികൾക്കായി സമ്മാനിച്ചു. സംഭാവനകൾ ഒരു കോടി രൂപ കവിഞ്ഞതിന്‍റെ ആഘോഷപരിപാടികളും നടന്നു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.