സൂചനാ പണിമുടക്ക് നടത്തി

കോഴിക്കോട്​: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കിയ സർക്കാർ ഉത്തരവിനെതിരെ മിനിസ്റ്റീരിയൽ ജീവനക്കാർ . യോഗം കേരള മോട്ടോർ വാഹനവകുപ്പ്​ ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയൻ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. കെ.എം.വി.​ഡി.​എസ്​.എ സ്റ്റേറ്റ് ജോ. സെക്രട്ടറി നിക്കോളാസ്, സ്റ്റേറ്റ് വൈസ്​ പ്രസിഡന്റ് സലിം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബീജീഷ് സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു. motor vaahanvakuppu samaram മോട്ടോർ വാഹന വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാർ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.