ഇടിമിന്നലിൽ രണ്ടു പേർക്ക് പരിക്ക്

വേളം: ചോയിമoത്തിൽ . കണ്ടിയിൽ അസീസിന്റെ ഭാര്യ ആത്തിഖ (30), കുറ്റിയിൽ നൗഫൽ (22) എന്നിവർക്കാണ് വീട്ടിൽനിന്ന് പരിക്കേറ്റത്. ഇരുവരെയും പേരാമ്പ്രയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസീസിന്റെ വീടിന് കേടുപാടുണ്ട്. ബുധനാഴ്ച രാത്രിയാണ് മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.