Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലിൽ രണ്ടു...

ഇടിമിന്നലിൽ രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
വേളം: ചോയിമoത്തിൽ . കണ്ടിയിൽ അസീസിന്റെ ഭാര്യ ആത്തിഖ (30), കുറ്റിയിൽ നൗഫൽ (22) എന്നിവർക്കാണ് വീട്ടിൽനിന്ന് പരിക്കേറ്റത്. ഇരുവരെയും പേരാമ്പ്രയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസീസിന്റെ വീടിന് കേടുപാടുണ്ട്. ബുധനാഴ്ച രാത്രിയാണ് മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story