നാരായണൻകുട്ടി മേനോൻ

കോഴിക്കോട്​: മാടമ്പത്ത്​ കളത്തിൽ (84) മാങ്കാവിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: നിർമല മുല്ലശ്ശേരി. മക്കൾ: രാജേഷ് മുല്ലശ്ശേരി (ഡയറക്ടർ ബോർഡ്‌ അംഗം കെ.സി.എ.ഡി.സി.ഒ.എസ്​, ഏരിയ മാനേജർ ലെനിമെൻ ബയോടെക്​), രേണുക മുല്ലശ്ശേരി. മരുമക്കൾ: അജയൻ പാലാമഠത്തിൽ, ശ്രുതി തച്ചയിൽ. പടം charamam narayanan kuty menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.