കോഴിക്കോട്: ജില്ല പഞ്ചായത്തിന്‍റെ സ്‌കില്‍ ഡെവലപ്‌മെന്‍റ് സെന്‍ററില്‍ പ്ലംബിങ്, സാനിറ്റേഷന്‍ ആൻഡ് ഹോം ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ടാലി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡെവലപ്‌മെന്‍റ് സെന്‍ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026. യു.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം -കാറ്റഗറി നമ്പര്‍ 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖത്തിന്‍റെ രണ്ടാം ഘട്ടം മേയ് ആറിന് രാവിലെ 9.30 മുതല്‍ പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിലും 11, 12, 13, 18, 19, 20, 25, 26, 27 തീയതികളില്‍ രാവിലെ 9.30 മുതല്‍ ജില്ല ഓഫിസിലും നടത്തും. ഫോണ്‍: 0495 2371971.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.