നന്മണ്ട 13ൽ നോപാർക്കിങ്ങിന് പുല്ലുവില

നന്മണ്ട: പൊലീസിന്റെ നോ പാർക്കിങ് ബോർഡ് നോക്കുകുത്തിയായി മാറിയതോടെ സ്വകാര്യവാഹനങ്ങളുടെ കടന്നുകയറ്റത്തിന് വിരാമമില്ലാതായി. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്. എ.യു.പി സ്കൂളിന് മുൻവശം നോ പാർക്കിങ് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിലാണ് വാഹന ഉടമകളായ യാത്രക്കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.