17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ടയാൾക്ക്​ ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവ്

തിരുവനന്തപുരം: 17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരന് പലിശ സഹിതം പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവ്. ആരോഗ്യവകുപ്പിൽനിന്ന്​ 33 വർഷത്തെ സേവനത്തിന്​ ശേഷം 2004 ഏപ്രിൽ 30ന്​ വിരമിച്ചിട്ടും പെൻഷനും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിനെതിരെ തിരുവനന്തപുരം പാച്ചല്ലൂർ കീഴെ പേരയിൽ വീട്ടിൽ ജെ. സലീമാണ്​ സംസ്ഥാന ന്യൂനപക്ഷ കമീഷനെ സമീപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.