Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:09 AM GMT Updated On
date_range 30 Nov 2021 12:09 AM GMT17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ടയാൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: 17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരന് പലിശ സഹിതം പെൻഷനും മറ്റാനുകൂല്യങ്ങളും നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവ്. ആരോഗ്യവകുപ്പിൽനിന്ന് 33 വർഷത്തെ സേവനത്തിന് ശേഷം 2004 ഏപ്രിൽ 30ന് വിരമിച്ചിട്ടും പെൻഷനും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിനെതിരെ തിരുവനന്തപുരം പാച്ചല്ലൂർ കീഴെ പേരയിൽ വീട്ടിൽ ജെ. സലീമാണ് സംസ്ഥാന ന്യൂനപക്ഷ കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story