പ്രതിയുടെ രേഖചിത്രം

മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസ്; മുഖ്യപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. മാ​ത്തോ​ട്ടം ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന് പി​റ​കു​വ​ശം പ​തി​യ​രി​ക​ണ്ടി​പ​റ​മ്പി​ൽ​നി​ന്ന് യു​വാ​വി​നെ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ആ​ക്ര​മ​ണ​മേ​റ്റ​യാ​ളി​ൽ​നി​ന്നും വി​വ​ര​​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പൊ​ലീ​സ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ഇ​യാ​​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497947233, 9497935184, 0495 2418200 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന മാ​റാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - A case of attacking and stealing mobile phone- The sketch of the main accused has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.