വനിതാ സി.ഐയോട്‌ മോശമായി പെരുമാറിയതിന്​ കേസ്‌

കോഴിക്കോട്‌: വനിതാ സി.ഐയോട്‌ മോശമായി പെരുമാറി​യെന്ന പരാതിയിൽ കേസ്‌.

കോതിപ്പാലത്തിന്‌ സമീപം ചെമ്മങ്ങാട്‌ സിഐ അനിതാകുമാരിയെ കൃത്യനിർവഹണം തടസപ്പെടുത്തി മോശമായി സംസാരിച്ചുവെന്ന പരാതിയിൽ കണ്ടാലറിയുന്ന നാലുപേർക്കെതിരെയാണ്‌ കേസ്‌. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.