കുന്ദമംഗലം മിന്നും

കു​ന്ദ​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 81 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ അി​റ​യി​ച്ചു. കു​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ങ്കാ​വ് ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍ പ​രി​സ​രം, വ​രി​യ​ട്ട്യാ​ക്കി​ല്‍ ജ​ങ്ഷ​ന്‍, തെ​യ്യ​ന്‍ സ്മാ​ര​ക മ​ന്ദി​രം പ​രി​സ​രം, ശി​വ​ഗി​രി ചാ​ത്ത​ങ്കാ​വ്, പെ​രി​ങ്ങ​ളം ശ്രീ​ദു​ര്‍ഗ ക്ഷേ​ത്രം പ​രി​സ​രം, പ​ള്ളി​യ​റ ക്ഷേ​ത്രം പ​രി​സ​രം, ഉ​പ്പ​ഞ്ചേ​രി​മ്മ​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം.

പ​ട​നി​ലം പെ​ട്രോ​ള്‍ പ​മ്പി​നോ​ട് ചേ​ര്‍ന്ന് പ​ള്ളി​യു​ടെ മു​മ്പി​ല്‍, പു​ഴ​ക്ക​ല്‍ ബ​സാ​ര്‍ (പ​ണ്ടാ​ര​പ​റ​മ്പ), പി​ലാ​ശ്ശേ​രി ക്ര​ഷ​ര്‍ റോ​ഡ് ജ​ങ്ഷ​ന്‍, പി​ലാ​ശ്ശേ​രി സ്കൂ​ള്‍ ജ​ങ്ഷ​ന്‍, ക​ള​രി​ക്ക​ണ്ടി പ​ള്ളി​ക്ക് മു​ന്‍വ​ശം, വെ​ള്ള​ക്കാ​ട്ട്താ​ഴം, പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്പി​ലോ​ളി അ​ങ്ങാ​ടി, തോ​ട്ട​ത്തി​ല്‍, ഇ​യ്യ​ക്കാ​ട്ടി​ല്‍, തെ​ക്കെ​പാ​ടം, പു​ന​ത്തി​ല്‍ ബ​സാ​ര്‍, പ​യ്യ​ടി​മീ​ത്ത​ല്‍ വാ​യ​ന​ശാ​ല പ​രി​സ​രം, സ​രി​ഗ ജ​ങ്ഷ​ന്‍, പെ​രു​മ​ണ്‍പു​റ, പാ​റ​ക്ക​ണ്ടം, മ​ല​ങ്കാ​ളി ജ​ങ്ഷ​ന്‍.

ത്രി​വേ​ണി ജ​ങ്ഷ​ന്‍, മു​ണ്ടു​പാ​ലം, പെ​രു​മ​ണ്ണ പ​ടി​ഞ്ഞാ​റ് വ​ശം, ത​യ്യി​ല്‍താ​ഴം, പൊ​യി​ല്‍താ​ഴം, പാ​റ​മ്മ​ല്‍, പാ​റ​ക്കു​ളം, ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്തോ​ത്ത​റ, എം.​ജി ന​ഗ​ര്‍, ഇ​രി​ങ്ങ​ല്ലൂ​ര്‍ ജ​ങ്ഷ​ന്‍, എ​ന്‍.​എ​സ്.​എ​സ് റോ​ഡ് ജ​ങ്ഷ​ന്‍, ഒ​ള​വ​ണ്ണ ബ​സാ​ര്‍, മു​തു​വ​ന​ത്ത​റ ഹി​ദാ​യ ജ​ങ്ഷ​ന്‍, ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍, പു​ന്നാ​ക്കി​ല്‍താ​ഴം, ഒ​ള​വ​ണ്ണ ചു​ങ്കം അ​ങ്ങാ​ടി, അ​റ​പ്പു​ഴ, പാ​ലാ​ഴി ബ​സ് സ്റ്റാ​ൻ​ഡ്, കോ​ഴി​ക്കോ​ട​ന്‍ കു​ന്ന്, വി​ല്ലേ​ജ് ഓ​ഫി​സി​ന​ടു​ത്ത് (കു​ന്ന​ത്ത്പാ​ലം), ഒ​ടു​മ്പ്ര ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍ പ​രി​സ​രം.

ഹൈ​ലൈ​റ്റ് ജ​ങ്ഷ​ന്‍ പാ​ല​ക്കു​റ്റി, കു​ന്നം​കു​ള​ങ്ങ​ര എ.​എ​ല്‍.​പി സ്കൂ​ള്‍ പ​രി​സ​രം, ച​ത്തോ​ത്ത​റ ചേ​രി​പ്പാ​ടം റോ​ഡ് ജ​ങ്ഷ​ന്‍, ക​ടു​പ്പി​നി ജ​ങ്ഷ​ന്‍, പാ​ല്‍ക​മ്പ​നി, കൊ​ട​ല്‍പാ​ടം ജ​ന​കീ​യ വാ​യ​ന​ശാ​ല, പ​ന്തീ​ര​ങ്കാ​വ് സൗ​ത്ത്, പ​ന്തീ​ര​ങ്കാ​വ് നോ​ര്‍ത്ത്, പ​ന്തീ​ര​ങ്കാ​വ് ഈ​സ്റ്റ് (ജ്യോ​തി ബ​സ് സ്റ്റോ​പ്പ്), മാ​നാ​ട്ടു​താ​ഴം (കോ​ന്ത​നാ​രി), മൂ​ര്‍ക്ക​നാ​ട് സ്കൂ​ള്‍ നാ​ണി​യാ​ട്ട് റോ​ഡ് ജ​ങ്ഷ​ന്‍, ചേ​രി​പ്പാ​ടം ഗോ​ഡൗ​ണ്‍, കൂ​ഞ്ഞാ​മൂ​ല എം.​എ​ല്‍.​എ റോ​ഡ് ജ​ങ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - 81 lakh administrative approval for mini mast lights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.