കുന്ദമംഗലം മിന്നും
text_fieldsകുന്ദമംഗലം: നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അിറയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തങ്കാവ് ഹെല്‍ത്ത് സെന്റര്‍ പരിസരം, വരിയട്ട്യാക്കില്‍ ജങ്ഷന്, തെയ്യന്‍ സ്മാരക മന്ദിരം പരിസരം, ശിവഗിരി ചാത്തങ്കാവ്, പെരിങ്ങളം ശ്രീദുര്‍ഗ ക്ഷേത്രം പരിസരം, പള്ളിയറ ക്ഷേത്രം പരിസരം, ഉപ്പഞ്ചേരിമ്മല്‍ ബസ് സ്റ്റോപ്പിന് സമീപം.
പടനിലം പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പള്ളിയുടെ മുമ്പില്‍, പുഴക്കല്‍ ബസാര്‍ (പണ്ടാരപറമ്പ), പിലാശ്ശേരി ക്രഷര്‍ റോഡ് ജങ്ഷന്, പിലാശ്ശേരി സ്കൂള്‍ ജങ്ഷന്, കളരിക്കണ്ടി പള്ളിക്ക് മുന്‍വശം, വെള്ളക്കാട്ട്താഴം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അമ്പിലോളി അങ്ങാടി, തോട്ടത്തില്‍, ഇയ്യക്കാട്ടില്‍, തെക്കെപാടം, പുനത്തില്‍ ബസാര്‍, പയ്യടിമീത്തല്‍ വായനശാല പരിസരം, സരിഗ ജങ്ഷന്, പെരുമണ്‍പുറ, പാറക്കണ്ടം, മലങ്കാളി ജങ്ഷന്.
ത്രിവേണി ജങ്ഷന്, മുണ്ടുപാലം, പെരുമണ്ണ പടിഞ്ഞാറ് വശം, തയ്യില്‍താഴം, പൊയില്‍താഴം, പാറമ്മല്‍, പാറക്കുളം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ചാത്തോത്തറ, എം.ജി നഗര്‍, ഇരിങ്ങല്ലൂര്‍ ജങ്ഷന്, എന്‍.എസ്.എസ് റോഡ് ജങ്ഷന്, ഒളവണ്ണ ബസാര്‍, മുതുവനത്തറ ഹിദായ ജങ്ഷന്, ബോട്ടാണിക്കല്‍ ഗാര്ഡന്, പുന്നാക്കില്താഴം, ഒളവണ്ണ ചുങ്കം അങ്ങാടി, അറപ്പുഴ, പാലാഴി ബസ് സ്റ്റാൻഡ്, കോഴിക്കോടന്‍ കുന്ന്, വില്ലേജ് ഓഫിസിനടുത്ത് (കുന്നത്ത്പാലം), ഒടുമ്പ്ര ഹെല്‍ത്ത് സെന്റര്‍ പരിസരം.
ഹൈലൈറ്റ് ജങ്ഷന് പാലക്കുറ്റി, കുന്നംകുളങ്ങര എ.എല്‍.പി സ്കൂള്‍ പരിസരം, ചത്തോത്തറ ചേരിപ്പാടം റോഡ് ജങ്ഷന്, കടുപ്പിനി ജങ്ഷന്, പാല്‍കമ്പനി, കൊടല്‍പാടം ജനകീയ വായനശാല, പന്തീരങ്കാവ് സൗത്ത്, പന്തീരങ്കാവ് നോര്‍ത്ത്, പന്തീരങ്കാവ് ഈസ്റ്റ് (ജ്യോതി ബസ് സ്റ്റോപ്പ്), മാനാട്ടുതാഴം (കോന്തനാരി), മൂര്‍ക്കനാട് സ്കൂള്‍ നാണിയാട്ട് റോഡ് ജങ്ഷന്, ചേരിപ്പാടം ഗോഡൗണ്‍, കൂഞ്ഞാമൂല എം.എല്‍.എ റോഡ് ജങ്ഷന് എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.