നൗ​ഷാ​ദ്​

മണി എക്​സേഞ്ച്​ ഏജൻറിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്​; മുഖ്യപ്രതി അറസ്​റ്റിൽ


കു​റ്റ്യാ​ടി: സി.​ഡി എ​മ്മി​ൽ പ​ണം അ​ട​ക്കാ​ൻ േപാ​കു​ക​യാ​യി​രു​ന്ന മ​ണി എ​ക്​​സ്​േ​ഞ്ച്​ ഏ​ജ​ൻ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​ േപാ​യി ഏ​ഴ​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി ര​ണ്ട​ര വ​ർ​ഷ​ത്തി​നു​​ശേ​ഷം അ​റ​സ്​​റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ർ പു​ത്തൂ​ര്​ മാ​വു​ള്ള​പ​റ​മ്പി​ൽ ഹം​സാ​ദ്​ എ​ന്ന നൗ​ഷാ​ദി​നെ​യാ​ണ്(43) കു​റ്റ്യാ​ടി പൊ​ലീ​സ്​ കാ​യ​ങ്കു​ള​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന്​ വ​ട​ക​ര​ക്ക്​ പോ​കു​േ​മ്പാ​ൾ കാ​യ​ക്കൊ​ടി ച​ങ്ങ​രം​കു​ളം നാ​വ​ത്ത്​​ക​ണ്ടി അ​നൂ​പി‍െൻറ 7,76,500 രൂ​പ​യും സ്​​കൂ​ട്ട​റു​മാ​ണ്​ നൗ​ഷാ​ദി‍െൻറ നേ​തൃ​ത്വ​ത്തി​​ലെ നാ​ലം​ഗ സം​ഘം ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ത​ട്ടി​യെ​ടു​ത്ത​ത്. സ്​​കൂ​ട്ട​റി​ൽ വ​രു​ക​യാ​യി​രു​ന്ന അ​നൂ​പി​നെ കാ​ക്കു​നി-അ​രൂ​ർ േറാ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ കാ​റി​ൽ വ​ന്ന സം​ഘം കൈ​കാ​ണി​ച്ച്​ നി​ർ​ത്തി​ക്കു​ക​യും കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.

ക​ള്ള​പ്പ​ണ​മാ​ണ്​ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും രേ​ഖ​ക​ൾ കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നി​ട​യി​ലാ​ണ്​ ഒ​രാ​ൾ അ​നൂ​പി‍െൻറ സ്​​കൂ​ട്ട​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പ​ള്ളി​യ​ത്ത്​ ഭാ​ഗ​ത്തേ​ക്ക്​ പോ​യ സം​ഘം അ​നൂ​പി​നെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട്​ പ​ണ​വു​മാ​യി ക​ട​ന്നു.

തു​ട​ർ​ന്ന്​ കു​റ്റ്യാ​ടി െപാ​ലീ​സ്​ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ക​ണ്ടെ​ത്തി​യ തെ​ളി​വു​​പ്ര​കാ​രം കു​ഞ്ഞ​ബ്​​ദു​ല്ല കൂ​രാ​ച്ചു​ണ്ട്, നൗ​ഫ​ൽ മ​രു​തേ​രി, അ​ൻ​വ​ർ കൂ​രാ​ച്ചു​ണ്ട്​ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ഇ​ത്ര​യും​കാ​ലം ഒ​ളി​വി​ലാ​യി​രു​ന്ന നാ​ഷാ​ദി​നെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച്​ നാ​ളു​ക​ളാ​യി പൊ​ലീ​സ്​ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കു​റ്റ്യാ​ടി സി.െ​എ ടി.​പി. ഫ​ർ​ഷാ​ദി‍െൻറ നേ​തൃ​ത്വ​ത്തി​െ​ല അ​േ​ന്വ​ഷ​ണ സം​ഘ​ത്തി​ലെ എ.​എ​സ്.െ​എ രാ​ജ​ഗോ​പാ​ല​ൻ, എ​സ്.​സി.​പി.​ഒ സ​ദാ​ന​ന്ദ​ൻ, സി.​പി.​ഒ ര​തീ​ഷ്​ എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നൗ​ഷാ​ദും മ​റ്റു പ്ര​തി​ക​ളും നേ​ര​ത്തേ വി​വി​ധ കേ​സു​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. നാ​ദാ​പു​രം ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​ട്ട്​ മു​മ്പാ​കെ ഹ​ജ​രാ​ക്കി​യ നൗ​ഷാ​ദി​നെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.




Tags:    
News Summary - Kidnapping and money laundering case; The main accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.